Friday, December 28, 2007

കുശലം

കുശലാന്വേഷണങ്ങകള്‍ക്കിടയില്‍ സുഹ്രുത്ത് ചോദിചു
‘അശോകാ മക്കളൊക്കെ നന്നായിട്ടു പഠിക്കുന്നുണ്ടല്ലൊ’?...അശോകന്റെമറുപടി,
“അവര്‍ പഠിച്ചോളും ഇപ്പോഴല്ല എന്റെ കാലശേഷം’.

No comments: