സ്കൂളവധി ദിവസം അസര്‍പു മൂത്തുപ്പാന്റെ കൂടെ കടല്‍ കാണാന്‍ പോയി.രാത്രിയില്‍ കേള്‍ക്കാറുള്ള കടലിന്റെ ഇരമ്പമല്ലാതെ മറ്റൊന്നും അസര്‍പുവിനു അറിയില്ലായിരുന്നു.അസര്‍പ്പുവിനു ഒരു പാടു ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.
‘മൂതതാപ്പാ കടല്‍ എവിടെയാണു?
“പടിഞ്ഞാറ്”
നടന്നു കാല്‍ കടയുമ്പോള്‍ അസര്‍പുവിന്റെറ അടുതത ചോദ്യം
ഇനിയും എത്ര പടിഞ്ഞാറ്”
“കുറെ കൂടി പടിഞ്ഞാറ്”
ഒടുവില്‍ കടെലെത്തിയപ്പൊള്‍ അസര്‍പുവിന്റഫൈനല്‍ ചോദ്യം’“ഇത കിഴക്കാണൊ മൂത്താപ്പാപടിഞ്ഞാറ്?.
Subscribe to:
Post Comments (Atom)
1 comment:
സ്വാഗതം സുഹൃത്തേ...
അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കണേ... ഇതു ചിലപ്പോള്‍ ഉപകാരപ്പെടുന്‍. ഒന്നു നോക്കൂ.
പുതുവത്സരാശംസകള്‍!
Post a Comment