Friday, July 18, 2008

ഭാഗ്യം

ജര്‍മ്മന്‍ ഫുട്ബോള്‍ കാപ്റ്റന്‍ ബലാക് സിമിയോണിനെ മിന്നു കെട്ടി,
പത്തുകൊല്ലം ഒന്നിച്ചു താമസിച്ചു മൂന്നുകുട്ടികളായതിനു ശേഷം‌‌..വാര്‍ത്ത.
അമ്മയുടെ കല്ല്യാണത്തിനു ഉപ്പേരി വിളംബാന്‍ ഭാഗ്യം കിട്ടിയകുട്ടികള്‍!

3 comments:

അടകോടന്‍ said...

നാളെ...ഇതിലൊരു പുതുമ ഒട്ടുമെ കാണില്ല.

ഫസല്‍ ബിനാലി.. said...

അതെ ഭാഗ്യം,കുട്ടികളുടെ ഭാഗ്യം
ആശംസകള്‍..

siva // ശിവ said...

നല്ല വാര്‍ത്ത....

സസ്നേഹം,

ശിവ.